Lesbian couples batted together for South Africa
ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ദമ്പതികള്‍ ഒരു ടീമിനുവേണ്ടി കളിക്കാനിറങ്ങി. ദക്ഷിണാഫ്രിക്കന്‍ വനിതാ താരങ്ങളായ ഡാനി വാന്‍ നെയ്‌ക്കെര്‍ക്കും മരിസാന്നി കാപ്പുമാണ് താരങ്ങള്‍. ലസ്ബിയന്‍ പ്രണയിനികളായ ഇരുവരും ജൂലൈയിലാണ് വിവാഹിതരായത്.
#RSA